മൃഗാശുപത്രിയിലേക്ക് സാനിറ്റൈസര്‍ സ്റ്റാന്‍ഡ് (ഹാന്‍ഡ് ഫ്രീ) നല്‍കി
ആശുപത്രി പരിസരത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സരിന് ട്രസ്റ്റ് പ്രസിഡന്റ് നസീര്‍ പാണ്ടികശാല സ്റ്റാന്‍ഡ് കൈമാറി.
BY SRF22 Oct 2020 2:41 PM GMT

X
SRF22 Oct 2020 2:41 PM GMT
മാള: എന്റെ പുത്തന്‍ചിറ ആന്റി ഡ്രഗ്‌സ് കോ ഓര്‍ഡിനേഷന്‍ ട്രസ്റ്റ് പുത്തന്‍ചിറ മൃഗാശുപത്രിയിലേക്ക് സാനിറ്റൈസര്‍ സ്റ്റാന്‍ഡ് (ഹാന്‍ഡ് ഫ്രീ) നല്‍കി. ആശുപത്രി പരിസരത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ സരിന് ട്രസ്റ്റ് പ്രസിഡന്റ് നസീര്‍ പാണ്ടികശാല സ്റ്റാന്‍ഡ് കൈമാറി. സെക്രട്ടറി മധു കുമ്പളത്ത്, ട്രസ്റ്റ് രക്ഷാധികാരി ബിജു അഞ്ചേരി, ജോയിന്റ് സെക്രട്ടറി സജി ഫൈസല്‍, കമ്മിറ്റി അംഗം താജുദ്ദീന്‍ വഴക്കാമഠം, മീഡിയ കണ്‍വീനര്‍ അബ്ദുള്‍ഖാദര്‍ കുരിയപ്പിള്ളി സംബന്ധിച്ചു.
Next Story
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില് ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT