പുത്തന്‍ചിറ വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ ഐഎസ്ഒ പ്രഖ്യാപനം

`വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഐ നിസാര്‍, വി എന്‍ രാജേഷ്, റോമിബേബി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം പി സോണി, കെ വി സുജിത് ലാല്‍, വാസന്തി സുബ്രഹ്മണ്യന്‍, റിഫായ അക്തര്‍, ഷൈല പ്രകാശന്‍, പി സൗദാമിനി, സംഗീത അനീഷ്, എം കെ കാഞ്ചന, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി എം ഹസീബ് അലി, വെറ്ററിനറി സര്‍ജന്‍ ഡോ. സിജി, ടിഎച്ച്എസ് എച്ച്എം ബിന്ദു, ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ബിജു സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ 2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ നിന്നും തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക ഉള്‍പ്പെടുത്തിയാണ് ഐ എസ് ഒ ലഭിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമോദന പത്രികയടക്കമുള്ള ഉപഹാരത്തോടൊപ്പം ഡിലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സമ്മാനിച്ചു.
ISO Announcement of Puthenchira Veterinary Dispensary
RELATED STORIES
വീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ...
30 Jun 2022 5:11 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്‍ട്ട്
30 Jun 2022 4:09 AM GMTപരിസ്ഥിതി ലോല മേഖല;തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ്...
30 Jun 2022 3:54 AM GMT