ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടം ഉദ്ഘാടനം
കൊച്ചുകടവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടം അസര്‍ നമസ്‌കാരാനന്തരം മഹല്ല് ഖത്തീബ് വി എ അബൂബക്കര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
BY SRF11 April 2021 3:39 PM GMT

X
SRF11 April 2021 3:39 PM GMT
മാള: 2018ലെ മഹാപ്രളയത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതും പുതുക്കിപ്പണിതതുമായ കൊച്ചുകടവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കെട്ടിടം അസര്‍ നമസ്‌കാരാനന്തരം മഹല്ല് ഖത്തീബ് വി എ അബൂബക്കര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി എ ഖാലിദ് അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി പ്ലാക്കല്‍ അഷറഫ്, സ്വാദിഖ് സഖാഫി, സൈതലവി മുസ്‌ല്യാര്‍, കരീം മുസ്‌ല്യാര്‍, അഹ്മദ് സഖാഫി സംസാരിച്ചു. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. 10 ലക്ഷം രൂപ ചിലവിട്ടാണ് മദ്‌റസ കെട്ടിടം നിര്‍മ്മിച്ചത്. വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനായി കെട്ടിടത്തിന്റെ തറ മെയിന്‍ റോഡിനേക്കാള്‍ ഒന്നരയടി ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്.
Next Story
RELATED STORIES
പാലക്കാട് റെയില്വേസ്റ്റേഷനില് മയക്കുമരുന്നുവേട്ട
11 Aug 2022 11:29 AM GMTകുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ: സര്ക്കാര് അടിയന്തിരമായി...
11 Aug 2022 11:23 AM GMT'കേസ് കൊണ്ട് കൂടുതല് സിനിമകള് കിട്ടി'; നടിയെ ആക്രമിച്ച കേസില്...
11 Aug 2022 11:05 AM GMTറോഹിന്ഗ്യന് വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്ക്കാന്...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല് കോണ്ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTതൃശൂരില് വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള് മുങ്ങി ...
11 Aug 2022 10:07 AM GMT