വെള്ളാങ്ങല്ലൂരില്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ഇവര്‍ പേരുവിവരങ്ങള്‍ 9446683783 എന്ന ഫോണ്‍ നമ്പറിലോ വാര്‍ഡ് മെമ്പറെയോ സ്ഥലത്തെ ആശ പ്രവര്ത്തകയേയോ അറിയിക്കണം.
BY SRF31 Aug 2020 2:11 PM GMT

X
SRF31 Aug 2020 2:11 PM GMT
മാള: വെള്ളാങ്ങല്ലൂര്‍ കള്ള് ഷാപ്പ് റോഡില്‍ ഉള്ള (ഷാപ്പിനോട് ചേര്‍ന്നുള്ള) മത്സ്യ വില്‍പ്പന തട്ടില്‍ നിന്നും ആഗസ്റ്റ് 24 മുതല്‍ 28 വരെ മത്സ്യം വാങ്ങിയ പൊതുജനങ്ങള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇവര്‍ പേരുവിവരങ്ങള്‍ 9446683783 എന്ന ഫോണ്‍ നമ്പറിലോ വാര്‍ഡ് മെമ്പറെയോ സ്ഥലത്തെ ആശ പ്രവര്ത്തകയേയോ അറിയിക്കണം. ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വെള്ളാങ്ങല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപെടണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. വിളിക്കേണ്ട നമ്പറുകള്‍ 04802861021,9446683783.
Next Story
RELATED STORIES
പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ...
26 Jun 2022 8:03 AM GMTപരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം...
26 Jun 2022 8:00 AM GMTഅവിഷിത്തിനെ ഒഴിവാക്കിയത് അക്രമത്തിന് ശേഷം, നേരത്തെ മാറ്റി...
26 Jun 2022 7:30 AM GMTവിദ്യാര്‍ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാര്: എം വി ഗോവിന്ദന്
26 Jun 2022 6:48 AM GMTഅഗ്നിപഥ് റിക്രൂട്ട്മെന്റ്: പിന്നാക്ക സംവരണം ബാധകമാക്കണം: മെക്ക
26 Jun 2022 6:23 AM GMTകോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനം...
26 Jun 2022 5:26 AM GMT