ഒളിംപ്യന്‍ മയൂഖാ ജോണിക്കു വധഭീഷണിയുമായി ഊമക്കത്ത്
BY BSR11 July 2021 11:33 AM GMT

X
BSR11 July 2021 11:33 AM GMT
തൃശ്ശൂര്‍: ഒളിംപ്യന്‍ മയൂഖാ ജോണിക്കു വധഭീഷണിയുമായി ഊമക്കത്ത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നുമാണ് ഊമക്കത്തിലുള്ളത്. ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ സുഹൃത്തിനെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പോലിസില്‍ നിന്നു നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മയൂഖാ ജോണി ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. 2016ല്‍ സംഭവം നടന്നപ്പോള്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹ ശേഷവും പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഭര്‍ത്താവിന്റെ പിന്തുണയോടെ പോലിസില്‍ പരാതിപ്പെട്ടതെന്നും മയൂഖ പറഞ്ഞിരുന്നു.
Death threats to Olympian Mayukha Johnny
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്‍സണ്‍ സര്‍ക്കാര്‍...
6 July 2022 6:17 AM GMT