വിയ്യൂര് ജില്ലാ ജയിലിലെ 30 തടവുകാര്ക്ക് കൊവിഡ്
BY NSH6 Sep 2021 7:09 AM GMT

X
NSH6 Sep 2021 7:09 AM GMT
തൃശൂര്: വിയ്യൂര് ജില്ലാ ജയിലില് കൊവിഡ് വ്യാപനം. 30 തടവുകാര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില് ഒരാളെ മുളങ്കുന്നത്തുകാവ് മെഡിക്കല് കോളജിലേക്കും ശേഷിക്കുന്ന 29 പേരെ കൊവിഡ് പ്രാഥമിക ചികില്സാ കേന്ദ്രത്തിലേക്കും മാറ്റി.
രോഗവ്യാപനം രൂക്ഷമായതിനാല് ശേഷിക്കുന്നവര്ക്ക് കൂടി അടുത്ത ദിവസം പരിശോധന നടത്തിയേക്കുമെന്നാണ് വിവരം. ജില്ലയിലാകെ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം 3,214 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതെത്തുടര്ന്ന് പലയിടത്തും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള് കടുപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അമരീന്ദര് സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്ഗ്രസ്' ബിജെപിയില്...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്ണ തീരുവയില് വന് വര്ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMT