- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കാട്ടിക്കരക്കുന്നില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി
BY BSR3 Aug 2020 2:04 PM GMT

X
BSR3 Aug 2020 2:04 PM GMT
മാള: കൊവിഡ് ക്ലസ്റ്ററായി മാറിയ അഷ്ടമിച്ചിറ കാട്ടിക്കരക്കുന്നിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എസ് പിയുടെ നേതൃത്വത്തില്‍ കാട്ടിക്കരക്കുന്നില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. കാട്ടിക്കരകുന്ന് കൊവിഡ് ക്ലസ്റ്ററായ സാഹചര്യത്തില്‍ പോലിസ് സേവനം വേണ്ട രീതിയില്‍ ലഭ്യമാവുന്നില്ലെന്ന ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പി വിശ്വനാഥിനെ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയ്‌ക്കൊപ്പം എസ് പി ക്ലസ്റ്റര്‍ പ്രദേശം സന്ദര്‍ശിച്ച് പോലിസ് സേവനം ഉറപ്പു നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, രഘുനാഥ്, മാള എസ്‌ഐ ലാലു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Covid: Drone surveillance at Kattikkarakkunnu
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















