- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; 125 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4466 ആണ്. അസുഖബാധിതരായ 3017 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്: സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 8, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 8, ദയ ക്ലസ്റ്റര്‍ 4, പരുത്തിപ്പാറ ക്ലസ്റ്റര്‍ 2, ചാലക്കുടി ക്ലസ്റ്റര്‍ 1, ആര്‍എംഎസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 46. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍. തിങ്കളാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍- 97
സിഎഫ്എല്‍ടിസി ഇഎസ്‌ഐ-സിഡി മുളങ്കുന്നത്തുകാവ്- 42
എംസിസിഎച്ച് മുളങ്കുന്നത്തുകാവ്-41
ജനറല്‍ ആശുപത്രി തൃശൂര്‍-12
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 48
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-91
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 55
വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍-141
വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍-219
എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-59
ചാവക്കാട് താലൂക്ക് ആശുപത്രി-21
ചാലക്കുടി താലൂക്ക് ആശുപത്രി-14
സിഎഫ്എല്‍ടിസി കൊരട്ടി-65
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജിഎച്ച് ഇരിങ്ങാലക്കുട-14
ഡിഎച്ച് വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റല്‍ തൃശൂര്‍-15
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ -16
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6
പിസി തോമസ് ഹോസ്റ്റല്‍ തൃശൂര്‍-142
ഹോം ഐസോലേഷന്‍-106
9101 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 105 പേരേയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 596 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 9003 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 87837 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്.
തിങ്കളാഴ്ച 331 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നല്‍കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
പോസിറ്റീവ് കേസുകള്‍
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍:
1. പുതുക്കാട് - 57 പുരുഷന്‍
2. പാണഞ്ചേരി - 50 പുരുഷന്‍
3. കുന്നംകുളം - 36 സ്ത്രീ
4. കുന്നംകുളം - 22 പുരുഷന്‍
5. വടക്കാഞ്ചേരി - 54 സ്ത്രീ
6. കുന്നംകുളം - 53 പുരുഷന്‍
7. കുന്നംകുളം - 10 പെണ്‍കുട്ടി
8. വടക്കാഞ്ചേരി - 6 ആണ്‍കുട്ടി
9. എറിയാട് - 41 പുരുഷന്‍
10. വരന്തരപ്പിളളി - 34 സ്ത്രീ
11. വരന്തരപ്പിളളി - 12 പെണ്‍കുട്ടി
12. പഴയന്നൂര്‍ - 11 ആണ്‍കുട്ടി
13. ചേലക്കര - 25 പുരുഷന്‍
14. ചൊവ്വന്നൂര്‍ - 52 പുരുഷന്‍
15. പഴയന്നൂര്‍ - 55 പുരുഷന്‍
16. മതിലകം - 65 പുരുഷന്‍
17. മതിലകം - 46 സ്ത്രീ
18. മതിലകം - 20 സ്ത്രീ
19. എസ്എന്‍ പുരം - 56 പുരുഷന്‍
20. എസ്എന്‍ പുരം - 48 സ്ത്രീ
21. അന്തിക്കാട് - 47 പുരുഷന്‍
22. തൃശൂര്‍-46 സ്ത്രീ
23. തൃശൂര്‍-2 ആണ്‍കുട്ടി
24. എറിയാട്-29 പുരുഷന്‍
25. എറിയാട്-67 പുരുഷന്‍
26. എറിയാട്-31 പുരുഷന്‍
27. എസ് എന്‍ പുരം-54 പുരുഷന്‍
28. എറിയാട്-37 പുരുഷന്‍
29. എറിയാട്-28 പുരുഷന്‍
30. എറിയാട്-27 പുരുഷന്‍
31. അഴീക്കോട്-58 പുരുഷന്‍
32. എറിയാട്-39 പുരുഷന്‍
33. എറിയാട്-60 പുരുഷന്‍
34. എസ് എന്‍ പുരം-43 പുരുഷന്‍
35. എറിയാട്-59 പുരുഷന്‍
36. എറിയാട്-34 പുരുഷന്‍
37. തൃശൂര്‍-72 പുരുഷന്‍
38. തൃശൂര്‍-27 സ്ത്രീ
39. പാഞ്ഞാള്‍-58 പുരുഷന്‍
40. തിരുവില്വാമല-9 ആണ്‍കുട്ടി
41. തിരുവില്വാമല-16 ആണ്‍കുട്ടി
42. പാഞ്ഞാള്‍-3 പെണ്‍കുട്ടി
43. മാള-49 പുരുഷന്‍
44. എറിയാട്-23 സ്ത്രീ
45. എറിയാട്-40 പുരുഷന്‍
46. തൃശൂര്‍-44 പുരുഷന്‍
ഉറവിടമറിയാത്തവര്‍:
47. കടങ്ങോട്-43 സ്ത്രീ
48. തൃശൂര്‍-50 പുരുഷന്‍
49. കുന്നംകുളം-48 സ്ത്രീ
50. തൃക്കൂര്‍-26 പുരുഷന്‍
51. കുന്നംകുളം-59 പുരുഷന്‍
52. പുത്തൂര്‍-30 പുരുഷന്‍
53. വടക്കാഞ്ചേരി-86 പുരുഷന്‍
54. തൃശൂര്‍-30 പുരുഷന്‍
55. മുടുത്തടി - 67 പുരുഷന്‍
56. വലപ്പാട്- 49 പുരുഷന്‍
57. കടങ്ങോട് - 20 സ്ത്രീ
58. നെല്ലിക്കുന്ന് - 25 സ്ത്രീ
3. ദയ ക്ലസ്റ്റര്‍
59. മുള്ളൂര്‍ക്കര - 39 സ്ത്രീ
60. മുളങ്കുന്നത്തുകാവ് - 73 സ്ത്രീ
61. തൃശൂര്‍ കോര്‍പ്പറേഷന്‍ - 32 സ്ത്രീ
62. കുമരനെല്ലൂര്‍ - 36 സ്ത്രീ
4. പരുത്തിപ്പാറ ക്ലസ്റ്റര്‍
63. വടക്കാഞ്ചേരി - 17 ആണ്‍കുട്ടി
64. തെക്കുംകര - 40 സ്ത്രീ
സ്പിന്നിങ് മിങ് ക്ലസ്റ്റര്‍
65. അവണൂര്‍-53 പുരുഷന്‍
66. വടക്കാഞ്ചേരി-43 പുരുഷന്‍
67. കൊടകര- 48 സ്ത്രീ
68. അളഗപ്പനഗര്‍-52 പുരുഷന്‍
69. തൃശൂര്‍-54 പുരുഷന്‍
70. കൊടകര-77 സ്ത്രീ
71. കൊടകര-20 സ്ത്രീ
72. കൊടകര-24 പുരുഷന്‍
ആര്‍എംഎസ് ക്ലസ്റ്റര്‍
73. തൃശൂര്‍-23 സ്ത്രീ
ചാലക്കുടി ക്ലസ്റ്റര്‍
74. വരന്തരപ്പിള്ളി-26 പുരുഷന്‍
സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍
75. തൃശൂര്‍- 24 സ്ത്രീ
76. തൃശൂര്‍ - 28 പുരുഷന്‍
77. തൃശൂര്‍ - 23 സ്ത്രീ
78. തൃക്കൂര്‍ - 47 സ്ത്രീ
79. തൃക്കൂര്‍- 86 സ്ത്രീ
80. തൃക്കൂര്‍- 17 ആണ്‍കുട്ടി
81. തൃശൂര്‍ - 28 പുരുഷന്‍
82. തൃക്കൂര്‍ - 17 ആണ്‍കുട്ടി
വിദേശത്ത് നിന്നെത്തിയവര്‍
83. ദുബയില്‍നിന്ന് വന്ന ചെറുതുരുത്തി സ്വദേശി-46 പുരുഷന്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
84. ഒഡിഷയില്‍നിന്ന് വന്ന കുറിച്ചിക്കര സ്വദേശി- 28 പുരുഷന്‍
85. തമിഴ്നാട്ടില്‍നിന്ന് വന്ന കാടുകുറ്റി സ്വദേശി- 30 പുരുഷന്‍
RELATED STORIES
തമിഴ്നാട്ടില് സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില് താമസിച്ച് ബില്ല് നല്കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്ഹമായി തട്ടിയെടുത്തവര്ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില് തെരുവുകള് വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില് തെന്നല്; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMT