- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുകൊച്ചി കെ ബി ഹംസക്കോയ മുസ്‌ല്യാര്‍ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍
തിരുവനന്തപുരം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയിലേക്ക് തിരുകൊച്ചി കെ ബി ഹംസക്കോയ മൗലവി (പാങ്ങോട്) യെ തിരഞ്ഞടുത്തു. 1947 ല്‍ കൊച്ചിയിലെ കല്‍വത്തിയില്‍ ഇബ്രാഹിം മുസ്‌ല്യാരുടെയും ആഇശയുടെയും മകനായി ജനിച്ചു. കല്‍വത്തിയിലെ എഎല്‍പി സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. താഴെക്കോട് കുഞ്ഞലവി മുസ്‌ല്യാര്‍, താജുല്‍ ഉലമാ സ്വദഖത്തുല്ല മൗലവി എന്നവരാണ് പ്രധാന ഉസ്താദുമാര്‍.
കേരളത്തിലെ ഉന്നത മതവിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ വഹബിയ്യയില്‍നിന്ന് വഹബി ബിരുദവും നേടി. തുടര്‍ന്ന് ദക്ഷിണ മേഖലയില്‍ പോത്തന്‍കോട് അണ്ടൂര്‍കോണം, വാളക്കാട്, കൊല്ലം ജോനകപ്പുറം, പെരിങ്ങാട് തുടങ്ങി ഒട്ടനേകം സ്ഥലങ്ങളില്‍ മുദരിസും ഖത്തീബുമായി സേവനം ചെയ്തിട്ടുണ്ട്. ഉന്നത മതസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ശിഷ്യന്‍മാര്‍ ഒട്ടനവധിയുണ്ട്. കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജംഇയ്യത്തുല്‍ ഉലമാ ട്രഷററുമായ മൗലാനാ കെ എ സമദ് മൗലവി മണ്ണാര്‍മല മഹാനരുടെ സഹപാഠിയാണ്. നിലവില്‍ തിരുവനന്തപുരം ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായി പ്രവര്‍ത്തനരംഗത്തുണ്ട്
RELATED STORIES
എം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT'ഖലിസ്താന്‍ കൊടിക്കേസ്'': പന്നുവിന്റെ ബാങ്ക് വിവരം എന്‍ഐഎക്ക്...
12 Dec 2024 5:12 AM GMTസൂറത്തില്‍ ശനിയാഴ്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ...
12 Dec 2024 4:48 AM GMT