- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വകാര്യ ട്യൂഷന്‍: മൂന്ന് അധ്യാപകര്‍ക്ക് കൂടി സസ്പെന്‍ഷന്‍
സ്വകാര്യ ട്യൂഷനെടുക്കുന്നത് കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്‍ടാക്ട് റൂള്‍ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
BY SDR21 May 2019 8:32 AM GMT
X
SDR21 May 2019 8:32 AM GMT
തിരുവനന്തപുരം: സ്വകാര്യ ട്യൂഷന്‍ എടുത്തതിന്റെ പേരില്‍ തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ചിറയിന്‍കീഴ് പിഎന്‍എംജിഎച്ച്എസ് സ്‌കൂളിലെ അധ്യാപകനായ രാജേഷ്, പൂതക്കുളം ഗവഎച്ച്എസ്എസിലെ അധ്യാപകന്‍ സുനേഷ്, വിളവൂര്‍കാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഡി അനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂന്നുപേരും കെമിസ്ട്രി അധ്യാപകരാണ്.
സ്വകാര്യ ട്യൂഷനെടുക്കുന്നത് കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്‍ടാക്ട് റൂള്‍ 48 പ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ ഒരു അധ്യാപകനെതിരേ നടപടി എടുത്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















