- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭവന പദ്ധതിക്കുള്ള ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
മുട്ടത്തറയില്‍ സുനാമി ബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കരുതിയിരുന്ന ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
BY SDR23 Feb 2019 4:48 PM GMT

X
SDR23 Feb 2019 4:48 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. തിരുവനന്തപുരം താലൂക്കില്‍ മുട്ടത്തറയില്‍ സുനാമി ബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കരുതിയിരുന്ന ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
സബ് കലക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം തഹസില്‍ദാര്‍ ജി കെ സുരേഷ് കുമാര്‍, ലാന്റ് റവന്യു തഹസില്‍ദാര്‍ വിനീഷ്, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മുട്ടത്തറ വില്ലേജ് ഓഫീസര്‍ തുടങ്ങിയര്‍ പോലീസ് സഹായത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















