- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസി ബസ്സിൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി.
BY SDR23 Aug 2019 12:14 PM GMT
X
SDR23 Aug 2019 12:14 PM GMT
തിരുവനന്തപുരം: ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തുവന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ശല്യം ചെയ്യുകയും ചെയ്ത വയനാട് പാപ്പിലിശ്ശേരി വളവയൽ സ്വദേശിയായ വിനൂപ് എന്നയാളെ കല്ലമ്പലം പോലിസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ അനൂപ് ആർചന്ദ്രൻ, എസ്.ഐ വിനോദ് കുമാർ, എഎസ്ഐ സനൽ കുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Next Story
RELATED STORIES
പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMT