Thiruvananthapuram

എസ് ഡിപിഐ സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാന്‍ പണം നല്‍കി ചുമട്ടുതൊഴിലാളികള്‍

എസ് ഡിപിഐ സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാന്‍ പണം നല്‍കി ചുമട്ടുതൊഴിലാളികള്‍
X

തിരുവനന്തപുരം: വള്ളക്കടവ് വാര്‍ഡില്‍ എസ് ഡിപിഐ സാരഥിയായി മല്‍സരിക്കുന്ന യാസീന്‍ വള്ളക്കടവിന് എഫ്‌സിഐ വലിയതുറ ചുമട്ടുതൊഴിലാളി സംയുക്ത യൂനിയന്‍ വിജയാശംസകള്‍ നേര്‍ന്നു. സ്‌നേഹോപഹാരമായി തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാന്‍ പണം നല്‍കി.

സംയുക്ത യൂനിയന് വേണ്ടി ഐഎന്‍ടിയുസി കണ്‍വീനര്‍ പണം നല്‍കി. എസ് ഡിടിയു ജില്ലാ പ്രസിഡന്റ് നിസാര്‍ സലിം, ജില്ലാ ട്രഷറര്‍ നിസാര്‍ മാസ്റ്റര്‍, മറ്റ് യൂനിയന്‍ തൊഴിലാളികള്‍ സ്വീകരണങ്ങള്‍ നല്‍കി.

Next Story

RELATED STORIES

Share it