- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
എട്ടു കിലോ കഞ്ചാവ് കടത്തിയതിനു തുമ്പ സ്റ്റേഷനില്‍ ഒരുകേസും നിരവധി ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മേനംകുളം വിളയില്‍കുളം മാടന്‍കാവ് വീട്ടില്‍ വാവകൃഷ്ണന്‍ എന്നുവിളിക്കുന്ന കൃഷ്ണ എസ് ബാബുവാണ് ഇന്നുരാവിലെ എട്ടരയോടെ പിടിയിലായത്. കഞ്ചാവ് ബാഗിനുള്ളിലാക്കി ബൈക്കില്‍ പോകവേ വിളയില്‍കുളം- മേനകുളം റോഡിലുള്ള പോലിസ് വനിതാ ബറ്റാലിയന്‍ ആസ്ഥാനത്തിന് മുന്നില്‍വച്ച് കഴകൂട്ടം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ പ്രതീപ് റാവുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
എട്ടു കിലോ കഞ്ചാവ് കടത്തിയതിനു തുമ്പ സ്റ്റേഷനില്‍ ഒരുകേസും നിരവധി ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിലോ കണക്കിന് കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും വാഹനങ്ങളില്‍ കടത്തികൊണ്ട് കഴക്കൂട്ടം, മേനംകുളം, മുരുക്കുംപുഴ പ്രദേശങ്ങളില്‍ യുവാക്കള്‍ക്ക് ചില്ലറ കച്ചവടം നടത്തുന്നതാണ് ഇയാളുടെ പതിവെന്നും എക്‌സൈസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















