കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
BY sudheer19 April 2021 8:55 AM GMT

X
sudheer19 April 2021 8:55 AM GMT
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
കണ്ടെയിന്‍മെന്റ് സോണുകള്‍
കരമന(തിരുവനന്തപുരം കോര്‍പറേഷന്‍)
കിടങ്ങുമ്മല്‍, പുതുമംഗലം, പുനലാല്‍, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് ഗ്രാമപഞ്ചായത്ത്)
മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍
നാലാഞ്ചിറ പാറോട്ടുകോണം മുതല്‍ തട്ടിനാകം ജങ്ഷന്‍ വരെ(കോര്‍പറേഷന്‍)
മെഡിക്കല്‍ കൊളജ് തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങള്‍( കോര്‍പറേഷന്‍)
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT