മീനൂട്ടിനിടെ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മൂക്കുമ്പുഴ അമ്പലത്തിലെ മീനൂട്ടിനിടെ വൈകീട്ട് കടലിൽ കുളിക്കിനിറങ്ങവെയാണ് മുങ്ങി മരിച്ചത്.

മീനൂട്ടിനിടെ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം: വെള്ളനാതുരുത്ത് മൂക്കുമ്പുഴയിൽ രണ്ട് വിദ്യാർത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മൂക്കുമ്പുഴ അമ്പലത്തിലെ മീനൂട്ടിനിടെ വൈകീട്ട് കടലിൽ കുളിക്കിനിറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ്, അബീഷ് ചന്ദ്രൻ എന്നിവരാണ് മരിച്ചത്. രണ്ട് പേരും കരുനാഗപ്പള്ള ബോയിസ് ഹയർ സെകന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. അപകടം നടന്നതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top