പത്തനംതിട്ട നഗരത്തില്‍ തെരുവുനായ ആക്രമണം; 14 പേര്‍ക്ക് കടിയേറ്റു
BY NSH29 Jun 2021 8:51 AM GMT

X
NSH29 Jun 2021 8:51 AM GMT
പത്തനംതിട്ട: നഗരത്തിലെ അബാന്‍ ജങ്ഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് കടിയേറ്റു. എല്ലാവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. 12 പുരുഷന്‍മാര്‍ക്കും രണ്ടുസ്ത്രീകള്‍ക്കുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ അബാന്‍ ജങ്ഷന്‍ വഴി വിവിധ ആവശ്യങ്ങള്‍ക്ക് വന്നവര്‍ക്കാണ് നായയുടെ ആക്രമണം നേരിടേണ്ടിവന്നത്. രാവിലെ മുതല്‍ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നായ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഒരുമണിക്കൂറിനിടെ 14 പേരെയാണ് തെരുവുനായ കടിച്ചത്. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
Next Story
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിക്ക് പരാജയം, യുപിയില്...
26 Jun 2022 9:48 AM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്ക്കെതിരായ ഹാക്കിങ് കാംപയിനില് പൂനെ പോലിസിന്...
25 Jun 2022 4:21 AM GMTഗുജറാത്ത് കലാപം: മോദിക്ക് ക്ലീന് ചിറ്റ് നല്കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര് അത് അര്ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില് 17334 പുതിയ രോഗികള്
24 Jun 2022 4:21 AM GMT