കാട്ടൂതീ: ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

കാട്ടൂതീ: ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

പത്തനംതിട്ട: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടൂതീ പടരാനുള്ള സാധ്യത കൂടുതലാണെന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും റാന്നി ഡിഎഫ്ഒ അറിയിച്ചു. കാട്ടുതീ സംബന്ധമായ വിവരങ്ങള്‍ 8547600927, 9447979035, 8547600919, 8547600770, 8547600830, 8547600921 എന്നീ നമ്പരുകളില്‍ അറിയിക്കണം.

RELATED STORIES

Share it
Top