റിപ്പബ്ലിക്കിനെ രക്ഷിക്കുക; ജനമഹാസമ്മേളനം: വാഹന പ്രചരണ ജാഥ നടത്തി
വാണിയംകുളത്ത് നിന്നാരംഭിച്ച ജാഥ പാവുക്കോണം, പത്തംകുളം, പനമണ്ണ, കോതകുര്‍ശ്ശി, കിഴൂര്‍ റോഡ്, തൃക്കടീരി, എലിയപ്പെറ്റ, തൂത, കാറള്‍ മണ്ണ, ചളവറ, മുണ്ടകോട്ടുകുര്‍ശ്ശി, പൊട്ടച്ചിറ, പേങ്ങാട്ടിരി, പട്ടിശ്ശേരി, നെല്ലായ, മഞ്ചക്കല്‍ എന്നിവിടങ്ങളലെ സ്വീകരങ്ങള്‍ക്ക് ശേഷം ചെര്‍പ്പുളശ്ശേരിയില്‍ സമാപിച്ചു.

ചെര്‍പ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടനയുടെ ചെര്‍പ്പുളശ്ശേരി ഡിവിഷന്‍ കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി .
വാണിയംകുളത്ത് നിന്നാരംഭിച്ച ജാഥ പാവുക്കോണം, പത്തംകുളം, പനമണ്ണ, കോതകുര്‍ശ്ശി, കിഴൂര്‍ റോഡ്, തൃക്കടീരി, എലിയപ്പെറ്റ, തൂത, കാറള്‍ മണ്ണ, ചളവറ, മുണ്ടകോട്ടുകുര്‍ശ്ശി, പൊട്ടച്ചിറ, പേങ്ങാട്ടിരി, പട്ടിശ്ശേരി, നെല്ലായ, മഞ്ചക്കല്‍ എന്നിവിടങ്ങളലെ സ്വീകരങ്ങള്‍ക്ക് ശേഷം ചെര്‍പ്പുളശ്ശേരിയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കര മുഖ്യ പ്രഭാഷണം നടത്തി. സ്വീകരണ യോഗങ്ങളില്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ റഷീദ് പുതുനഗരം, ചെര്‍പ്പുളശ്ശേരി വിവിഷന്‍ സെക്രട്ടറി കബീര്‍ മലയില്‍, ചെര്‍പ്പുളശ്ശേരി ഏരിയ പ്രസിഡന്റ് ബഷീര്‍ കുറ്റിക്കോട്‌സംസാരിച്ചു.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT