പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി പി പ്രമോദിന്റെ മാതാവ് ബംഗളൂരുവില്‍ അന്തരിച്ചു
BY BSR29 April 2021 5:56 AM GMT

X
BSR29 April 2021 5:56 AM GMT
പാലക്കാട്:എല്‍ഡിഎഫ് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥിയും ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ (എ ഐഎല്‍യു) സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. സി പി പ്രമോദിന്റെ മാതാവ് രാജമ്മാള്‍ ബംഗളൂരുവില്‍ അന്തരിച്ചു. എന്‍ജിഒ യൂനിയന്‍ സ്ഥാപക നേതാവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ഇ പത്മനാഭന്റെ ഭാര്യയാണ്. മക്കള്‍: ഉഷ, ജയപ്രസാദ്, മാലിനി, പ്രമോദ്. മരുമക്കള്‍: സി കെ ഗോപി, ബിന്ദു, ജയപ്രകാശ്, ഡോ. ശ്രീജ.
Palakkad LDF candidate Adv. CP Pramod's mother dies in Bangalore
Next Story
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT