പാലക്കാട് ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കൊവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 178 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 149 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 397 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4745 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, മൂന്ന് പേര്‍ തിരുവനന്തപുരം, 10 പേര്‍ കോഴിക്കോട്, 35 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 77 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍*
പാലക്കാട് സ്വദേശികള്‍- 31 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍- 24 പേര്‍വടക്കഞ്ചേരി സ്വദേശികള്‍- 19 പേര്‍
കരിമ്പുഴ സ്വദേശികള്‍- 18 പേര്‍
മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷോര്‍ണൂര്‍ സ്വദേശികള്‍- 10 പേര്‍
ചിറ്റൂര്‍ തത്തമംഗലം നഗരസഭ, പറളി സ്വദേശികള്‍- 9 പേര്‍
അകത്തേത്തറ, പട്ടിത്തറ, വടവന്നൂര്‍ സ്വദേശികള്‍- 8 പേര്‍ വീതം
ലക്കിടി-പേരൂര്‍, ഓങ്ങല്ലൂര്‍, പുതുശ്ശേരി സ്വദേശികള്‍- 7 പേര്‍ വീതം
മുണ്ടൂര്‍, പിരായിരി, തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികള്‍- 6 പേര്‍ വീതം
അമ്പലപ്പാറ, അനങ്ങനടി, ചാലിശ്ശേരി, മലമ്ബുഴ, തെങ്കര, തൃത്താല, വല്ലപ്പുഴ സ്വദേശികള്‍- 5 പേര്‍ വീതം
അലനല്ലൂര്‍, ആലത്തൂര്‍, കുലുക്കല്ലൂര്‍, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം സ്വദേശികള്‍- 4 പേര്‍ വീതം. കാഞ്ഞിരപ്പുഴ, കപ്പൂര്‍, കാവശ്ശേരി, കൊടുമ്ബ്, കൊല്ലങ്കോട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്ബാറ, മുതുതല, തച്ചമ്ബാറ, വാണിയംകുളം, വിളയൂര്‍ സ്വദേശികള്‍- 3 പേര്‍ വീതം. അഗളി, ചളവറ, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, പൊല്‍പ്പുള്ളി സ്വദേശികള്‍- 2 പേര്‍ വീതം. ചെര്‍പ്പുളശ്ശേരി, എരിമയൂര്‍, കണ്ണാടി, കണ്ണമ്ബ്ര, കരിമ്ബ, കേരളശ്ശേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കുത്തന്നൂര്‍, കുഴല്‍മന്ദം, നെന്മാറ, പുതൂര്‍, പുതുക്കോട്, തരൂര്‍, തൃക്കടീരി സ്വദേശികള്‍- ഒരാള്‍ വീതം
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT