- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2,373 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 23.26 ശതമാനം
പാലക്കാട്: ജില്ലയില്‍ ഇന്ന് 2,373 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,696 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 664 പേര്‍, 12 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 2,780 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 10,198 പരിശോധന നടത്തിയതിലാണ് 2,373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
23.26 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12,634 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 6 പേര്‍ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 9 പേര്‍ പത്തനംതിട്ട ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 24 പേര്‍ എറണാകുളം ജില്ലയിലും 26 പേര്‍ കോഴിക്കോട് ജില്ലകളിലും 151 പേര്‍ തൃശൂര്‍ ജില്ലയിലും 309 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 123 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 110 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 77 പേര്‍
മുതുതല സ്വദേശികള്‍ 72 പേര്‍
കൊപ്പം സ്വദേശികള്‍ 63 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 62 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 61 പേര്‍
പല്ലശ്ശന സ്വദേശികള്‍ 60 പേര്‍
ഷൊര്‍ണൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 56 പേര്‍ വീതം
വെള്ളിനേഴി സ്വദേശികള്‍ 52 പേര്‍
തൃത്താല സ്വദേശികള്‍ 47 പേര്‍
മണ്ണൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ 46 പേര്‍ വീതം
ലക്കിടിപേരൂര്‍ സ്വദേശികള്‍ 44 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ 41 പേര്‍
പട്ടാമ്പി സ്വദേശികള്‍ 39 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 34 പേര്‍
വണ്ടാഴി സ്വദേശികള്‍ 33 പേര്‍
പറളി സ്വദേശികള്‍ 32 പേര്‍ പേര്‍
കണ്ണാടി, പട്ടിത്തറ സ്വദേശികള്‍ 31 പേര്‍ വീതം
ആലത്തൂര്‍, കാഞ്ഞിരപ്പുഴ വാണിയംകുളം സ്വദേശികള്‍ 28 പേര്‍ വീതം
അലനല്ലൂര്‍, മുണ്ടൂര്‍, പെരുവെമ്പ്, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികള്‍ 25 പേര്‍ വീതം
എലപ്പുള്ളി, കൊടുമ്പ്, നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ 24 പേര്‍ വീതം
അഗളി, ആനക്കര, കടമ്പഴിപ്പുറം, കാരാക്കുറിശ്ശി, നല്ലേപ്പിള്ളി, നെന്മാറ സ്വദേശികള്‍ 23 പേര്‍ വീതം
കപ്പൂര്‍, പരുതൂര്‍, മുതലമട സ്വദേശികള്‍ 22 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍തത്തമംഗലം, കരിമ്പുഴ സ്വദേശികള്‍ 21 പേര്‍ വീതം
കൊടുവായൂര്‍, കോങ്ങാട്, കോട്ടോപ്പാടം, ഓങ്ങല്ലൂര്‍, പിരായിരി സ്വദേശികള്‍ 20 പേര്‍ വീതം
കോട്ടായി സ്വദേശികള്‍ 19 പേര്‍
മണ്ണാര്‍ക്കാട്, കുലുക്കല്ലൂര്‍, മങ്കര, തൃക്കടീരി സ്വദേശികള്‍ 18 പേര്‍ വീതം
അകത്തെതറ, വടകരപ്പതി സ്വദേശികള്‍ 17 പേര്‍ വീതം
കണ്ണമ്പ്ര, കുമരംപുത്തൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
അനങ്ങനടി, ചളവറ, കുഴല്‍മന്ദം, വല്ലപ്പുഴ സ്വദേശികള്‍ 15 പേര്‍ വീതം
അയിലൂര്‍, പെരുമാട്ടി സ്വദേശികള്‍ 14 പേര്‍ വീതം
തേങ്കുറിശ്ശി സ്വദേശികള്‍ 13 പേര്‍
എരിമയൂര്‍, മരുതറോഡ്, വടവന്നൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
മേലാര്‍കോട് സ്വദേശികള്‍ 11 പേര്‍
ചാലിശ്ശേരി, നെല്ലായ, പുതുനഗരം, പുതൂര്‍, സ്വദേശികള്‍ 10 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ,
പട്ടഞ്ചേരി സ്വദേശികള്‍ 9 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി, തരൂര്‍, തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികള്‍ 8 പേര്‍ വീതം
മലമ്പുഴ, മാത്തൂര്‍, പൊല്‍പ്പുള്ളി, പുതുക്കോട് സ്വദേശികള്‍ 7 പേര്‍ വീതം
എലവഞ്ചേരി, കാവശ്ശേരി, വിളയൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
കുത്തനൂര്‍, ഷോളയൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
എരുത്തേമ്പതി, കരിമ്പ, കേരളശ്ശേരി സ്വദേശികള്‍ 3 പേര്‍ വീതം
RELATED STORIES
ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രായേല്‍
3 Oct 2024 12:29 PM GMTഇസ്രായേലിലെ തെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂത്തി...
3 Oct 2024 10:27 AM GMTബെയ്റൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു;...
3 Oct 2024 7:16 AM GMTലബനാനില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
2 Oct 2024 2:41 PM GMTഹിറ്റ്ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി നെതന്യാഹു; ഇന്ത്യ...
1 Oct 2024 7:27 AM GMTലെബനനില്‍ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍...
30 Sep 2024 4:49 PM GMT