- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
BY FAR30 April 2024 5:47 AM GMT
X
FAR30 April 2024 5:47 AM GMT
പാലക്കാട്: ദേശീയപാത കണ്ണനൂരില്‍ നടന്ന കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ച് മറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരിക്ക് പറ്റിയവര്‍.
Next Story
RELATED STORIES
വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ;...
4 Oct 2024 6:16 PM GMTഇന്ത്യ -ബംഗ്ലാദേശ് ട്വന്റി-20ക്ക് ഹിന്ദുത്വസംഘടനകളുടെ ഭീഷണി;...
4 Oct 2024 8:15 AM GMTകാറപകടം; സര്‍ഫറാസ് ഖാന്റെ സഹോദരന് മുഷീര്‍ ഖാന് ഗുരുതര പരിക്ക്
28 Sep 2024 11:15 AM GMTവിരമിക്കല്‍ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം ഷാക്കിബുല്‍ ...
26 Sep 2024 5:13 PM GMTബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര: സഞ്ജു സാംസണ് ഒന്നാം നമ്പര്‍...
26 Sep 2024 6:41 AM GMT177 റണ്‍സിന്റെ കൂറ്റന്‍ ജയം; ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്;...
21 Sep 2024 6:39 AM GMT