ശത്രുസംഹാരമല്ല രാഷ്ട്രീയം: നജീബ് മൗലവി

ആലത്തൂര്‍: ശത്രുസംഹാരത്തിനപ്പുറം രാഷ്ട്രീയ ലക്ഷ്യമില്ലാത്ത കേന്ദ്രഭരണം സമുഹിക വിപത്താണെന്നും പൊതുസമൂഹം ജാഗ്രതയോടെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ടതാണെന്നും Kerala State Jamiatul Ulama General Secretary Maulana Najeeb Maulavi. കേരളാ സുന്നീ ജമാഅത്ത് പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആലത്തൂര്‍ തോണിപ്പാടം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പാലക്കാട് ജില്ല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ഉപാധ്യക്ഷന്‍ ചളവറ കുഞ്ഞുമൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ കെ പി ജലീല്‍ വിഷയാവതരണം നടത്തി. ടി എം അലി മുസ്‌ല്യാര്‍ പൊയ്‌ലൂര്‍, എം ഇബ്രാഹിം വഹബി തോണിപ്പാടം, ഖമറുദ്ദീന്‍ വഹബി ചെറുതുരുത്തി (എസ്‌വൈഎഫ്), ഇ ഒ റഫീക്ക് (കോണ്‍ഗ്രസ്), എം സുബൈര്‍ (സിപിഎം), എ എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം, മുഹമ്മദ്കുട്ടി മൗലവി മപ്പാട്ടുകര സംസാരിച്ചു.
RELATED STORIES
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMTചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന്...
24 Aug 2023 6:44 AM GMT