Palakkad

പൗരത്വ നിഷേധത്തിനെതിരേ നാട്ടുകല്ലില്‍ കുരുന്നുകളുടെ പ്രതിഷേധത്തെരുവ്

പൗരത്വ നിഷേധത്തിനെതിരേ നാട്ടുകല്ലില്‍ കുരുന്നുകളുടെ പ്രതിഷേധത്തെരുവ്
X

മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'രേഖ ചോദിക്കാന്‍ നിങ്ങളാര്' എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് നാട്ടുകല്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു നൂറുകണക്കിന്ന് കുട്ടികള്‍ അണിനിരന്ന പ്രതിഷേധം അമ്പത്തി മൂന്നാം മൈലില്‍ നിന്ന് തുടങ്ങി നാട്ടുകല്ലില്‍ സമാപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സുഹൈല്‍, നജാദ്, യാസീന്‍, ഷഹനാദ് നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it