പാലക്കാട് ധോണിയില്‍ സിപിഎം- സിപിഐ സംഘര്‍ഷം
BY NSH5 Sep 2021 3:55 PM GMT

X
NSH5 Sep 2021 3:55 PM GMT
പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം സുനീറിന് പരിക്കേറ്റു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥലത്ത് ഫ്ളക്സ് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്കെത്തിയത്. ഹേമാംബിക നഗര്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
മലപ്പുറം കോഴിച്ചിനയില്‍ ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു
27 Jan 2023 10:10 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര് ആശുപത്രിയില്‍
27 Jan 2023 9:03 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTകൊട്ടാരക്കരയില്‍ ജീപ്പ് മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു
27 Jan 2023 8:33 AM GMTപെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMT