- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കൊവിഡ്; 582 പേര്‍ക്ക് രോഗമുക്തി
ആകെ 4608 പരിശോധന നടത്തിയതിലാണ് 359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7.79 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പാലക്കാട്: ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 209 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 143 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 582 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4608 പരിശോധന നടത്തിയതിലാണ് 359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7.79 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 37 പേര്‍
നെല്ലിയാമ്പതി സ്വദേശികള്‍ 21 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 18 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 13 പേര്‍
ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികള്‍ 12 പേര്‍ വീതം
മരുതറോഡ്, ഷൊര്‍ണൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 9 പേര്‍ വീതം
നെന്മാറ, ഓങ്ങല്ലൂര്‍, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂര്‍ സ്വദേശികള്‍ 8 പേര്‍ വിതം
അലനല്ലൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 7 പേര്‍ വീതം
മണ്ണാര്‍ക്കാട്, കോട്ടായി, മണ്ണൂര്‍, നാഗലശ്ശേരി, തച്ചമ്പാറ സ്വദേശികള്‍ 6 പേര്‍ വീതം
അഗളി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കുഴല്‍മന്ദം, മങ്കര, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
അകത്തെതറ, അയിലൂര്‍, ചെറുപ്പുളശ്ശേരി, എലപ്പുള്ളി, എരിമയൂര്‍, കരിമ്പ, പരുതൂര്‍, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികള്‍ 4 പേര്‍ വീതം
ചാലിശ്ശേരി, മാത്തൂര്‍, മേലാര്‍ക്കോട്, പെരുമാട്ടി, തെങ്കര, തൃത്താല, വിളയൂര്‍ സ്വദേശികള്‍ 3 പേര്‍ വിതം
ആലത്തൂര്‍, അനങ്ങനടി, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കോങ്ങാട്, ലക്കിടിപേരൂര്‍, മലമ്പുഴ, പല്ലശ്ശന, പട്ടാമ്പി, പട്ടഞ്ചേരി, പട്ടിത്തറ, ത്രിക്കടീരി സ്വദേശികള്‍ 2 പേര്‍ വീതം
ആനക്കര, ചളവറ, കണ്ണാടി, കരിമ്പുഴ, കാരാകുറുശ്ശി, കാവശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, മുണ്ടൂര്‍, മുതലമട, മുതതല, നെല്ലായ, പിരായിരി, പുതുപ്പരിയാരം, പുതൂര്‍, ഷോളയൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5659 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 12 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും, 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലകയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 81 പേര്‍ കോഴിക്കോട്
ജില്ലയിലും 103 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 235 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMT