Palakkad

ഓണാഘോഷത്തിനിടെ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ഓണാഘോഷത്തിനിടെ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
X

പാലക്കാട്: ഓണാഘോഷത്തിനിടെ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആര്‍ഡി കോളജിലെ ജീവ(22) ആണ് മരിച്ചത്. വടംവലി മല്‍സരം കഴിഞ്ഞ് ജീവ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Next Story

RELATED STORIES

Share it