യുവാവ് ട്രെയിന്‍തട്ടി മരിച്ചു
ഇന്ന് രാവിലെ താനൂര്‍ നടക്കാവിലാണ് അപകടം സംഭവിച്ചത്.
BY NSH8 Jan 2020 9:15 AM GMT

X
NSH8 Jan 2020 9:15 AM GMT
താനൂര്‍: യുവാവ് ട്രെയിന്‍തട്ടി മരിച്ചു. ആമിനത്താനകത്ത് പത്തായപ്പുരയ്ക്കല്‍ ഖാദര്‍കുട്ടി മാഷിന്റെ (താനൂര്‍ ദേവധാര്‍ സ്കൂള്‍ മുന്‍ അധ്യാപകന്) യും ആയിഷയുടെയും മകന് ഹസീബ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ താനൂര്‍ നടക്കാവിലാണ് അപകടം സംഭവിച്ചത്.
ഭാര്യ: സെറീന, മക്കള്‍: മുഹമ്മദ് ഹിഷാം (വിദ്യാര്‍ഥി, അല്‍ ഫിത്വര്‍ സ്കൂള്‍), മുഹമ്മദ് ഹാഷിം. സഹോദരങ്ങള്‍: ഹര്‍ഷദ്, അജാസ്. മൃതദേഹം വൈകീട്ട് നടക്കാവ് ജുമാ മസ്ജിദില്‍ ഖബറടക്കും.
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMT