വി വി പ്രകാശ് മതേതര ചേരിക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു: സി പി എ ലത്തീഫ്
BY NSH29 April 2021 10:01 AM GMT

X
NSH29 April 2021 10:01 AM GMT
മലപ്പുറം: ഡിസിസി പ്രസിഡന്റ് അഡ്വ.വി വി പ്രകാശിന്റെ അകാലവിയോഗത്തില്‍ അങ്ങയറ്റം ദു:ഖം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്. ജില്ലയിലെ പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന വി വി പ്രകാശ് മതേതരചേരിക്ക് വലിയ മുതല്‍കൂട്ടായിരുന്നു.
ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരന്റെ വിയോഗത്തിലൂടെ പാര്‍ട്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടായ അഗാധമായ ദു:ഖത്തില്‍ പങ്കുചേരുന്നതായി സി പി എ ലത്തീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT