- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ് മിഡ് സീ ഷിപ്പിങ് കമ്പനി ഉടമയായിരുന്ന ത്രിനാഥ് കരുപ്പായില്‍ അന്തരിച്ചു
BY BSR7 Oct 2020 1:59 PM GMT

X
BSR7 Oct 2020 1:59 PM GMT
ചേന്നര: ദുബയ് മിഡ് സീ ഷിപ്പിങ് കമ്പനി ഉടമയായിരുന്ന ത്രിനാഥ് കരുപ്പായില്‍ അന്തരിച്ചു. പരേതരായ പുതിയേടത്ത് ബാലകൃഷ്ണന്‍ നായര്‍-കരുപ്പായില്‍ സാവിത്രി അമ്മ ദമ്പതികളുടെ മകന്‍ ത്രിനാഥ്(ബാബു-67) ആണ് അന്തരിച്ചത്. ദുബയില്‍ എന്‍ എസ് എസ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങി സംഘടനകളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരൂര്‍ റോട്ടറി ക്ലബ്ബിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: യമുന വള്ളത്തോള്‍. മക്കള്‍: ത്രിവേണി(ദുബയ്), ത്രിഷ്ണ(യു എസ് എ), ത്രിദിയ(ദുബയ്). മരുമകന്‍: ശ്രീജിത്ത്(ദുബയ്).
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















