പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പ് തുറക്കാന്‍ അനുവദിക്കില്ല; യൂത്ത് ലീഗ് കള്ള് ഷാപ്പിന് പൂട്ടിട്ടു
BY BSR13 Aug 2020 5:15 AM GMT
X
BSR13 Aug 2020 5:15 AM GMT
പരപ്പനങ്ങാടി: കൊവിഡിന്റെ മറവില്‍പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പിന് ലൈസന്‍സ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ് ലിം യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരത്തിന്റെ രണ്ടാഘട്ടമായി കള്ളുഷാപ്പിന് പൂട്ടിട്ടു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ഭാരവാഹികളായ ആസിഫ് പാട്ടശ്ശേരി, വി എ കബിര്‍, കെ പി നൗഷാദ്, അസ്‌കര്‍ ഊപ്പാട്ടില്‍ നേതൃത്വം നല്‍കി.
Toddy shop re-open: Youth League closed the toddy shop
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT