Malappuram

തിരൂര്‍ നഗരസഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരൂര്‍ നഗരസഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

തിരൂര്‍: നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 16 ഔദ്യോഗിക സ്ഥാനാര്‍ഥികളും 15 സ്വതന്ത്രരുമടക്കം 31 സീറ്റില്‍ സിപിഎമ്മും, രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളും ഒരു സ്വതന്ത്രനുമടക്കം മൂന്ന് സീറ്റില്‍ സിപിഐയും ഐഎന്‍എല്‍ രണ്ട് സീറ്റിലും എന്‍സിപി ഒരു സീറ്റിലും ജനതാദള്‍ ഒരു സീറ്റിലും മല്‍സരരംഗത്തുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ക്ക് തുടര്‍ച്ചനല്‍കാന്‍ മതനിരപേക്ഷ രാഷ്ടീയമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍, പി പി ലക്ഷ്മണന്‍, വി ഗോവിന്ദന്‍കുട്ടി, അഡ്വ. ദിനേശ് പൂക്കയില്‍, വി നന്ദന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, എം മമ്മുകുട്ടി, അഡ്വ. ഷെമീര്‍ പയ്യനങ്ങാടി, ചന്ദ്രമോഹനന്‍, റഹിം മേച്ചേരി, ടി ദിനേശ് കുമാര്‍, വി ബഷീര്‍, ഇ അലവിക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക

വാര്‍ഡ്, സ്ഥാനാര്‍ഥി

1 അനിത കല്ലേരി,

2 പാലക്ക വളപ്പില്‍ സജ്‌ന ഷാജി

3 അബ്ദുല്‍ കരിം അലച്ചമ്പാട്ട്

4 ജി കൈരളി

5 കെ പി ജഫ്‌സല്‍

6 ഇസ്ഹാഖ് മുഹമ്മദാലി

7 അഡ്വ ഷബു ഷബീബ് മൂപ്പന്‍

8 വടക്കിണിയടത്ത് നാസര്‍

9 മണ്ടായപ്പുറത്ത് കബീര്‍ മൂപ്പന്‍

10 സുലൈഖാ കുഞ്ഞുമുഹമ്മദ്

11 മുനീറ പൂതിക്കാട്ടില്‍

12 സാബിറ മുണ്ടേക്കാട്ട്

13 മെഹ്‌റൂഫ് ചാത്തേരി

14 നാജിറ അഷറഫ്

15 പി പി ലക്ഷ്മണന്‍

16 സലീന മജീദ്

17 കെ അലിഹസ്സന്‍

18 ഹാസില

19 ആസിയ പറമ്പാട്ട്

20 ആസിയ പുന്നേല്‍

21 നജീബ് കീഴടത്തിന്‍

22 വി ഗോവിന്ദന്‍ കുട്ടി

23 ടി കെ യാസീന്‍

24 സീനത്ത് റഹ്മാന്‍

25 സി നജീബുദ്ധീന്‍

26 പാറയിന്‍ മിര്‍ഷാദ്

27 കല്ലിങ്ങല്‍ ബാവ

28 വി നന്ദന്‍ മാസ്റ്റര്‍

29 സരോജ ദേവി കെ

30 മുണ്ടേക്കാട്ട് ഷാഫി

31 അഡ്വ. എസ് ഗിരീഷ്

32 അഡ്വ. എന്‍ വി സിന്ധു

33 സീതാലക്ഷ്മി എന്‍

34 അഡ്വ. ജീന ഭാസ്‌ക്കര്‍

35 എസ് ഷബീറലി

36 ഇന്ദിര കൃഷ്ണാ

37 മുഹമ്മദ് ഫൈസല്‍ കിഴക്കുംകുന്നത്ത്

38 കദീജ യൂസഫ്

Next Story

RELATED STORIES

Share it