വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങി
BY SNSH3 Aug 2022 6:21 AM GMT
X
SNSH3 Aug 2022 6:21 AM GMT
വയനാട്: മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞു.
പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.കുറച്ച് നാളുകള്‍ക്ക് മുമ്പ് ബത്തേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പ്രദേശത്തെ എസ്റ്റേറ്റിലെ വളര്‍ത്തു നായയെ ആക്രമിച്ച് കൊന്നിരുന്നു.കാട്ടാനകളുടെ ശല്യവും സമീപകാലത്തായി വര്‍ധിച്ച് വരുന്നതായി ജനങ്ങള്‍ പരാതി ഉയരുന്നുണ്ട്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT