വിലവര്‍ധനവിനെതിരേ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്.
BY SRF7 July 2021 1:19 PM GMT

X
SRF7 July 2021 1:19 PM GMT
മലപ്പുറം: പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും അനിയന്ത്രിതമായ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളുടെ കീശ വീര്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്.
കുത്തകകളെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിന്റെ തെറ്റായ നടപടികളില്‍ പൊതുജനത്തിന്റെ മൗനം അപകടകരമാണെന്നും ജനത്തെ പട്ടിണിക്കിടുന്നതിനെതിരേ വിമന്‍ ഇന്ത്യാ തെരുവുകളില്‍ സമരമുഖം തുറക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി പി റൈഹാന പറഞ്ഞു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി ആശംസ പ്രസംഗം നടത്തി.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT