കൗമാര ഫുട്‌ബോള്‍ താരം ശ്യാംജിത്ത് ലാല്‍ മരിച്ചു
കളിക്കിടെയുണ്ടായ പരിക്കിന്റെ പിടിയിലായിരുന്ന ശ്യാംജിത്ത് ഇത് വക വയ്ക്കാതെ കളി തുടരുകയായിരുന്നു
BY BSR12 July 2019 5:23 AM GMT
X
BSR12 July 2019 5:23 AM GMT
മലപ്പുറം: സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ മുന്‍ താരം കാന്‍സറിന് മുന്നില്‍ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി ബീച്ചിന് സമീപം ഏഴുകുടിക്കല്‍ ശ്യാംജിത്‌ലാല്‍(22) ആണ് ഇന്നു രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കേരളത്തിനുവേണ്ടി ഒരു തവണ സബ്ജൂനിയറും രണ്ട് തവണ ജൂനിയര്‍ ചാംപ്യന്‍ഷിപ്പും കളിച്ചിട്ടുണ്ട്. കളിക്കിടെയുണ്ടായ പരിക്കിന്റെ പിടിയിലായിരുന്ന ശ്യാംജിത്ത് ഇത് വക വയ്ക്കാതെ കളി തുടരുകയായിരുന്നു. ഇതിനിടെയാണ് മജ്ജയ്ക്കു കാന്‍സര്‍ പിടികൂടിയത്. മികച്ച മിഡ്ഫീല്‍ഡറായിരുന്നു. സെപ്റ്റ് വഴിയാണ് ശ്യാംജിത് കളിയാരംഭിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT