ടി പി ചേക്കുമുഹമ്മദ് ഹാജി നിര്യാതനായി
BY NSH28 Sep 2021 6:03 PM GMT

X
NSH28 Sep 2021 6:03 PM GMT
അരീക്കോട്: അരീക്കോട് ജോളി ഹോട്ടല്‍ ഉടമയും പൗരപ്രമുഖനുമായ ടി പി ചേക്കു മുഹമ്മദ് ഹാജി (100) നിര്യാതനായി. ഭാര്യ: പരേതയായ ആയിശക്കുട്ടി അരീക്കോട്. മക്കള്‍: അബ്ദുറഹിമാന്‍, അഹമ്മദ് കുട്ടി മാന്‍, സൈനബ (പരേത), സല്‍മാബി, നിസാര്‍ ബീഗം, അബ്ദുസ്സമദ്, മെഹ്ബൂബ്, വഹീദ, ശമീമ, യൂസുഫലി, സജീര്‍, മുനീര്‍.
ജാമാതാക്കള്‍: ബഷീര്‍ മാത്തോട്ടം, അബ്ദുല്‍ കരീം കൊട്ടപ്പുറം, അബ്ദുസ്സലാം രാമനാട്ടുകര, അബ്ദുന്നാസര്‍ കുന്നമംഗലം, അബ്ദുല്‍ ഗഫൂര്‍ മാങ്കാവ്, കദീജ അരീക്കോട്, ജമീല വാണിയമ്പലം, ഷാനിത മഞ്ചേരി, ഷാജിത കരുവം തിരുത്തി, സലീന ഒളവട്ടൂര്‍, ജംഷീന മലപ്പുറം, റസീന എടവണ്ണ.
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT