പുഴയില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
BY NSH6 Nov 2021 11:43 AM GMT

X
NSH6 Nov 2021 11:43 AM GMT
മലപ്പുറം: പുഴയില്‍ വീണ സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊന്നാനി താലൂക്ക് മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കക്കടവ് തൂക്കുപാലത്തിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞിരമുക്ക് പുഴയിലേക്ക് കാല്‍ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സിനാന്‍ മുങ്ങിത്താഴുകയായിരുന്നു. മാതാവ്: സമീറ. സഹോദരങ്ങള്‍: ഫാത്തിമ ദിയ, ഫിദ.
Next Story
RELATED STORIES
ബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്‍ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല്‍ ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല്‍ മീഡിയയില്‍ അല്‍ നസര്‍-റൊണാള്‍ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMTഫുട്ബോള്‍ ഇതിഹാസം പെലെ വിട പറയുമ്പോള്‍
31 Dec 2022 2:21 PM GMTബെന്‍സിമ; നിര്‍ഭാഗ്യവും വിവാദവും വേട്ടയാടിയ മിന്നും താരം
22 Dec 2022 5:34 AM GMT