Malappuram

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: താനൂരില്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധം

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: താനൂരില്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധം
X

താനൂര്‍: ഹാഥ്‌റസ് സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബ് നഗരത്തില്‍ പ്രകടനവും ഫ്രീഡം സ്‌ക്വയറില്‍ ധര്‍ണയും നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി പി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയല്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. വടക്കയില്‍ ബാപ്പു. വി പി ശശികുമാര്‍, സദഖത്തുല്ല, ഷഫീഖ് താനൂര്‍ സംസാരിച്ചു.

Siddique Kappan's arrest: Press Reporters' Club protest in Tanur




Next Story

RELATED STORIES

Share it