Malappuram

എസ് ഡി ടി യു ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

എസ് ഡി ടി യു ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
X

മലപ്പുറം : സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ എസ് ഡി ടി യു മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസ് സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് എ എ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹനീഫ വേങ്ങര, ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി രണ്ടത്താണി, മുജീബ് നിലമ്പൂര്‍, സദക്കത്തുള്ള താനൂര്‍ എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it