- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേത്ര ആക്രമണങ്ങള്‍ തുടര്‍ക്കഥ; എസ് ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
BY BSR1 Sep 2019 2:57 PM GMT
X
BSR1 Sep 2019 2:57 PM GMT
മലപ്പുറം: പുത്തനത്താണി കാടാമ്പുഴ സി കെ പാറയില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച് മലപ്പുറം ജില്ലയില്‍ വര്‍ഗീയ കലാപം നടത്താനുള്ള സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ പുത്തനത്താണി മേഖല കാടാമ്പുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് അഷറഫ് പുത്തനത്താണി, ശംസുദ്ധീന്‍ വെട്ടിച്ചിറ, കുഞ്ഞാറമൂട്ടി ഹാജി, ഇബ്രാഹീം കുട്ടി, കുഞ്ഞറമു, മുസ്തഫ മുനീര്‍ നേതൃത്വം നല്‍കി. പ്രതിഷേധ പ്രകടനം എസ് ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി അധ്യക്ഷത വഹിച്ചു. എസ് ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെട്ടിച്ചിറ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















