പത്മശ്രീ പുരസ്‌കാരം നേടിയ കെ വി റാബിയയെ എസ്ഡിപിഐ ആദരിച്ചു
56ാം വയസ്സില്‍ പത്മശ്രീ പുരസ്‌കാരം നേടി തിരൂരങ്ങാടിയെ വീണ്ടും രാജ്യത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചു നടത്തിയ റാബിയയെ വെള്ളിനക്കാട്ടെ വീട്ടിലെത്തിയാണ് ആദരിച്ചത്.
BY SRF26 Jan 2022 4:09 PM GMT

X
SRF26 Jan 2022 4:09 PM GMT
പരപ്പനങ്ങാടി: പത്മശ്രീ പുരസ്‌കാരം നേടിയ സാക്ഷരതാപ്രവര്‍ത്തക കെ വി റാബിയയെ എസ്ഡിപിഐ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മറ്റി ആദരിച്ചു. 56ാം വയസ്സില്‍ പത്മശ്രീ പുരസ്‌കാരം നേടി തിരൂരങ്ങാടിയെ വീണ്ടും രാജ്യത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചു നടത്തിയ റാബിയയെ വെള്ളിനക്കാട്ടെ വീട്ടിലെത്തിയാണ് ആദരിച്ചത്. വെള്ളിനക്കാട്ടെ പരേതരായ മൂസക്കുട്ടി ബിയ്യാച്ചുട്ടി ദമ്പതിമാരുടെ മകളാണ് റാബിയ. കടലുണ്ടിപ്പുഴയോരത്തുള്ള റാബിയയുടെ വീട് വര്‍ഷങ്ങളായി തിരൂരങ്ങാടിയിലെ സാംസ്‌കാരികകേന്ദ്രം കൂടിയാണ്.
മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, സെക്രട്ടറി ജമാല്‍ തിരൂരങ്ങാടി, മുഹമ്മദലി, റിയാസ് കുരിക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT