നിറവസന്തം പ്രകാശനം ചെയ്തു

പാറയില്‍ ഫസലുവിന്റെ 27ാം മത് പുസ്തകമായ നിറവസന്തം തിരൂര്‍ പ്രസ്സ് ക്ലബ്ബില്‍ വെച്ച് തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എ.പി നസീമ ട്രൂലിങ്ക് മാനേജിംഗ് പാര്‍ട്ട്ണര്‍ വാഹിദിന് നല്‍കി പ്രകാശനം ച�
തിരൂര്‍:പാറയില്‍ ഫസലുവിന്റെ 27ാം മത് പുസ്തകമായ നിറവസന്തം പ്രകാശനം ചെയ്തു.തിരൂര്‍ പ്രസ്സ് ക്ലബ്ബില്‍ വച്ച് തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എ പി നസീമ ട്രൂലിങ്ക് മാനേജിംങ് പാര്‍ട്ട്ണര്‍ വാഹിദിന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.
പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് വി കെ റഷീദ് അധ്യക്ഷനായ ചടങ്ങില്‍ തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി പി അബ്ദുറഹിമാന്‍,സൗഹൃദ വേദി തിരൂര്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല, സെക്രട്ടറി കെ കെ റസാക്ക് ഹാജി, മാധ്യമ പ്രവര്‍ത്തകരായ വിനോദ് തലപ്പള്ളി, ഉദയേഷ് മണമ്മല്‍, പുസ്തക രചയിതാവ് പാറയില്‍ ഫസലു എന്നിവര്‍ സംസാരിച്ചു.സുരേഷ് തുഞ്ചന്‍ മീഡിയ, ഇര്‍ഷാദ് പ്രഹേളിക എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT