നവജാത ശിശുവിനെ മാതാവ് പുഴയിലെറിഞ്ഞു
BY NSH11 May 2022 10:39 AM GMT

X
NSH11 May 2022 10:39 AM GMT
പെരിന്തല്‍മണ്ണ: നിലമ്പൂ- ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാതയില്‍ ഏലംകുളം മപ്പാട്ടുകര റെയില്‍വേ പാലത്തില്‍നിന്ന് പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

പെരിന്തല്‍മണ്ണ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പ്രസവിച്ച സ്ത്രീക്ക് മാനസിക വൈകല്യമുള്ളതായാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. പെരിന്തല്‍മണ്ണ ഏലംകുളം പാലത്തോള്‍ സ്വദേശിനിയാണ് യുവതി. പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പോലിസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Next Story
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMT