തിരൂരങ്ങാടിയില്‍ തനിക്കെതിരേ കൈയേറ്റശ്രമമുണ്ടായെന്ന് മന്ത്രി കെ ടി ജലീല്‍
BY BSR12 Dec 2020 5:45 AM GMT

X
BSR12 Dec 2020 5:45 AM GMT
വളാഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരൂരങ്ങാടിയില്‍ തനിക്കെതിരേയും കൈയേറ്റ ശ്രമമുണ്ടായതായി മന്ത്രി ഡോ. കെ ടി ജലീല്‍. നിലമ്പൂരില്‍ പി വി അന്‍വര്‍ എംഎല്‍എയെ തടഞ്ഞവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും കെ ടി ജലില്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പരാജയഭീതിയില്‍ നിന്നാണ് ആക്രമണമുണ്ടാവുന്നത്. ഇന്നലെ ഞാന്‍ ഒരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ അവിടെയും യോഗം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി. ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ഇടതു മുന്നണി വിജയിപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
Minister KT Jaleel said that an attempt to attack him in Tirurangadi
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMTടോയ്ലറ്റിലെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത...
26 Jan 2023 10:13 AM GMTഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ രാജൻ
26 Jan 2023 9:25 AM GMT