- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിഴുപറമ്പ് ജലോല്‍സം: മാഞ്ചസ്റ്റര്‍ മേലാപറമ്പ് ജേതാക്കള്‍
BY BSR8 Dec 2019 4:52 PM GMT

X
BSR8 Dec 2019 4:52 PM GMT
അരീക്കോട്. കിഴുപറമ്പ് മുറിഞ്ഞമാടില്‍ റോവേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ജലോല്‍സവത്തില്‍ മാഞ്ചസ്റ്റര്‍ മേലാപറമ്പ് ജേതാക്കളായി. രണ്ടാം സ്ഥാനം ടൗണ്‍ ടീം വാവൂരും മൂന്നാം സ്ഥാനം വിവൈസി സി വാവൂരും സ്വന്തമാക്കി. ജലോല്‍സവം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. റസാഖ് കാരാട്ട് എംഎല്‍എ അധ്യക്ഷത വഹിച്ചു. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബീബി ഫഌഗ് ഓഫ് ചെയ്തു. വാഴക്കാട് സി ഐ കുഞ്ഞിമൊയ്തീന്‍ കുട്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫി നിലമ്പൂര്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ എം എ അബദുല്‍ ഗഫൂര്‍ കൈമാറി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















