Malappuram

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷകസംഘം

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷകസംഘം
X

പരപ്പനങ്ങാടി: ഏഴുമാസമായി ഡല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത കര്‍ഷകസംഘം. പരപ്പനങ്ങാടിയില്‍ നടന്ന സമരം ടി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. എം പി സുരേഷ് ബാബു, അബ്ദുല്‍ റസാഖ് മുല്ലേപ്പാട്ട്, അബ്ദുല്‍ ലത്തീഫ് തെക്കേപ്പാട്ട്, ജയപ്രകാശ് അധികാരത്തില്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it