ഐഎന്‍എല്‍ വീട്ടൊരുമ നാളെ

മലപ്പുറം: അപവാദപ്രചാരണങ്ങളെ ചെറുക്കുക, എല്‍ഡിഎഫ് ഭരണത്തിന്ന് കരുത്തേകുക ' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നാളെ രാവിലെ 10നും 12നും ഇടയില്‍ 'വീട്ടൊരുമ' സംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ സാംസ്‌കാരികമായും സാമ്പത്തികമായും പാതാളമായ കേരളത്തെ പ്രതിസന്ധികളെ അതിജീവിച്ച് ജനപക്ഷ ഭരണത്തിന്റെ ജ്വലിക്കുന്ന മാതൃകയാക്കി തീര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാറിനെതിരേ വലതുപക്ഷ-സംഘപരിവാര്‍ ശക്തികള്‍ സംഘടിതമായി പ്രചരിപ്പിക്കുന്ന അപവാദ പ്രചാരണങ്ങള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടത് കേരളത്തിന്റെ നന്മകൊതിക്കുന്ന മുഴുവന്‍ മലയാളികളുടെയും കടമയാണെന്ന് ഐഎന്‍എല്‍ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി എ സമദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദത്ത് ഇ വി എ അസീസ്, നാസര്‍ ചെനക്കലങ്ങാടി, സിപി അബ്ദുല്‍ വഹാബ്, മുഹമ്മദ്കുട്ടി കല്ലുങ്ങല്‍, റഫീഖ് പെരിന്തല്ലൂര്‍, ടി സെയ്ദ് മുഹമ്മദ്, നൗഷാദ് തൂത, കെ കെ എം കുറ്റൂര്‍, എന്‍ പി ഷംസു, റഹ്‌മത്തുല്ല ബാവ, മജീദ് എടക്കര, എ കെ സിറാജ്, മുജീബ് പുള്ളാട്ട്, ടി കെ എ അസീസ് ചേപ്പൂര്‍ സംസാരിച്ചു.
INL 'veettoruma' tomorrow
RELATED STORIES
സഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMTഎന്‍സോ തിളങ്ങിയെങ്കിലും ചെല്‍സിക്ക് രക്ഷയില്ല; ഫുള്‍ഹാമിനോട് സമനില
4 Feb 2023 3:18 AM GMTഅല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMT