പെരിന്തല്‍മണ്ണയില്‍ ശുചീകരണവും അണുവിമുക്തമാക്കലും എടിഎം കൗണ്ടറുകളിലും
അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, എടിഎം കൗണ്ടറുകള്‍, അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ബസ് സ്റ്റോപ്പുകള്‍ എന്നിവയാണ് അണുവിമുക്തമാക്കിയത്.
BY NSH27 March 2020 12:41 PM GMT

X
NSH27 March 2020 12:41 PM GMT
പെരിന്തല്‍മണ്ണ: സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെയും ഫയര്‍ഫോഴ്‌സ് പെരിന്തല്‍മണ്ണ യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയും എടിഎം കൗണ്ടറുകളും അണുവിമുക്തമാക്കി. സ്റ്റേഷന്‍ ഓഫിസര്‍ കെ ബാബുരാജ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, എടിഎം കൗണ്ടറുകള്‍, അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ബസ് സ്റ്റോപ്പുകള്‍ എന്നിവയാണ് അണുവിമുക്തമാക്കിയത്. ആശുപത്രി സൂപ്രണ്ട്, സ്റ്റാഫ് കൗണ്‍സില്‍ എന്നിവര്‍ ഫയര്‍ഫോഴ്സ് ജീവനക്കാരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം അറിയിച്ചു.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT