Malappuram

നിയമസഭാ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് അനുമതി 16 സ്ഥലങ്ങളില്‍

നിയമസഭാ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് അനുമതി 16 സ്ഥലങ്ങളില്‍
X

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പൊതുഇടങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 16 സ്ഥലങ്ങളിലാണ് പൊതുപരിപാടികള്‍ നടത്താനാവുക. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

മണ്ഡലാടിസ്ഥാനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍

1. കൊണ്ടോട്ടി ചുക്കാന്‍ സ്‌റ്റേഡിയം കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട്

2. ഏറനാട് അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയം, എടവണ്ണ സീതി ഹാജി സ്‌റ്റേഡിയം

3. നിലമ്പൂര്‍ നിലമ്പൂര്‍ ബൈപ്പാസ് റോഡ്, എടക്കര ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഗ്രൗണ്ട്

4. വണ്ടൂര്‍ വി.എം.സി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട,് വണ്ടൂര്‍

5. മഞ്ചേരി ജി.ബി.എച്ച്.എസ് ഗ്രൗണ്ട്, മഞ്ചേരി

6. പെരിന്തല്‍മണ്ണ ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ഏലംകുളം മിനി സ്‌റ്റേഡിയം

7. മങ്കട മങ്കട ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, കടുങ്ങപുരം ഗവ: ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്

8. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം

9. വേങ്ങര ഐ.യു.എച്ച്.എസ്.എസ് പറപ്പൂര്‍, വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്

10. വള്ളിക്കുന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എം.വി.എച്ച്.എസ്.എസ് അരിയല്ലൂര്‍

11. തിരൂരങ്ങാടി തിരൂരങ്ങാടി യത്തീംഖാന കോമ്പൗണ്ട്, പി.എസ്.എം.ഒ കോളജിന് സമീപം, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി

12. താനൂര്‍ തിറമരുതൂര്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്, താനൂര്‍ ദേവദാര്‍ എച്ച്. എസ്.എസ് ഗ്രൗണ്ട്

13. തിരൂര്‍ തിരൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം, തിരൂര്‍ എച്ച്. എസ്.എസ്. ഗ്രൗണ്ട്

14. കോട്ടക്കല്‍ കോട്ടക്കല്‍ ജി.ആര്‍.എച്ച്്.എസ്.എസ് ഗ്രൗണ്ട്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് ഗ്രൗണ്ട്

15. തവനൂര്‍ എടപ്പാള്‍ എച്ച്.എസ്.എസ് ഗ്രൗണ്ട്

16. പൊന്നാനി എ.വി. ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, വെളിയങ്കോട് എച്ച്.എസ്.എസ് ഗ്രൗണ്ട്

Assembly elections: Permission for public functions in 16 places in Malappuram




Next Story

RELATED STORIES

Share it